Kerala

Gulf

Chalanam

Obituary

Video News

You are here

കാഞ്ഞങ്ങാട് കടപ്പുറത്തെ രാജന്‍ നിര്യാതനായി

കാഞ്ഞങ്ങാട്: (my.kasargodvartha.com 02.11.2019) കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബിനു സമീപത്തെ രാജന്‍ (46) നിര്യാതനായി. പരേതനായ വാസു-ശ്രീമതി ദമ്പതികളുടെ മകനാണ്.

ഭാര്യ ഷൈജ. മക്കള്‍: ഷിജില്‍, ഷിജിത.

സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്.


Keywords: Kerala, News, Obituary, Kanhangad, Sunday, Kanhangad kadappuram Rajan passed away

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive