Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ അറബനമുട്ടില്‍ ഇത്തവണയും കൈക്കോട്ടുകടവ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആധിപത്യം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം അറബനമുട്ടില്‍ ഇത്തവണയും ചെറുവത്തൂര്‍ ഉപജില്ലയിലെ കൈക്കോട്ടുകടവ് പി എം എസ്High School Arabana Muttu: Kaikkodukadavau School won this year too
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം അറബനമുട്ടില്‍ ഇത്തവണയും ചെറുവത്തൂര്‍ ഉപജില്ലയിലെ കൈക്കോട്ടുകടവ് പി എം എസ് എ പി ടി എസ് വി എച്ച് എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആധിപത്യം. ഇത് എട്ടാം തവണയാണ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

സംസ്ഥാന തലത്തില്‍ നിരവധി തവണ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. സജ്ജാദ് വടകര, യാസര്‍ എന്നിവരാണ് പരിശീലകര്‍. നുഅ്മാന്‍, അബ്ദുല്ല, നിഹാല്‍, ജാസിര്‍, ഫഹദ്, സഫ് വാന്‍, അസീസ്, ഫാരിസ്, അഹിയദ്, ഫാഫിസ് എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment