Join Whatsapp Group. Join now!

വയലിനില്‍ അനുശ്രീ, സംസ്‌കൃതം ഗാനാലാപനത്തില്‍ ആദിത്യന്‍, മോണോആക്ടില്‍ ആര്യനന്ദ

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ പാശ്ചാത്യം മത്സരത്തില്‍ അനുശ്രീ വി എസ് ഒന്നാം സ്ഥാനം നേടി. ജി എച്ച് എസ് എസ് District School Kalolsavam Result
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ പാശ്ചാത്യം മത്സരത്തില്‍ അനുശ്രീ വി എസ് ഒന്നാം സ്ഥാനം നേടി. ജി എച്ച് എസ് എസ് പിലിക്കോട്ടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഗിറ്റു ജോയി ആണ് പരിശീലകന്‍. സജി വി എസ്- രജനി ടിവി ദമ്പതികളുടെ മകളാണ്.

യു പി വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്ടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദിത്യന്‍ കെ വി ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോആക്ടില്‍ ജി എച്ച ്എസ് എസ് ഉദിനൂരിലെ ആര്യനന്ദ ഒന്നാം സ്ഥാനം നേടി. സ്‌കൂളിലെ പ്ലസ്ടു  വിദ്യാര്‍ത്ഥിനിയാണ്. ജയന്‍ മാസ്റ്റര്‍ നീലേശ്വരം ആണ് പരിശീലകന്‍. ഉദിനൂരിലെ സുരേഷ്- രോഷ്ണ ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment