Kerala

Gulf

Chalanam

Obituary

Video News

ജില്ലാ സ്‌കൂള്‍ കലോത്സവം: 39 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ഉപജില്ല ബഹുദൂരം മുന്നില്‍

ഇരിയണ്ണി: (my.kasargodvartha.com 09.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങളുടെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ 39 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ഉപജില്ല ബഹുദൂരം മുന്നില്‍. യു പി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 30 പോയിന്റുമായി ഒന്നാം സ്ഥാനത്തും, ചെറുവത്തൂര്‍ ഉപജില്ല 28 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ല 69 പോയിന്റുമായി ഒന്നാം സ്ഥാനത്തും കാസര്‍കോട് ഉപജില്ല 67 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല 81 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 79 പോയിന്റുമായി ബേക്കലും ഹോസ്ദുര്‍ഗും രണ്ടാം സ്ഥാനത്തുമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, District School Kalolsavam Result
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive