Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ ഒപ്പനയില്‍ ഇത്തവണയും ദുര്‍ഗ എച്ച് എസ് എസ്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹെസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. അക്ഷര Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹെസ്‌കൂള്‍ വിഭാഗം ഒപ്പനയില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. അക്ഷര പദ്മ, നന്ദന സത്യന്‍, അഭിന, പൂജ, അനുപമ, അനുശ്രീ, സ്‌നേഹ എസ് കുമാര്‍, ശ്രേയ, അമൃത പവിത്രന്‍, അശ്വതി എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനമായിരുന്നു ദുര്‍ഗയ്ക്ക്.

ചെമ്മനാട് ജമാഅത്ത് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ചെമ്മനാട് നേടിയിരുന്നു. ഈ മൂന്ന് ടീമുകളും നാസര്‍ പറശ്ശിനിക്കടവിന്റെ ശിക്ഷണത്തിലാണ് പരിശീലനം നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment