Join Whatsapp Group. Join now!

എരിയാലിലെ മൊയ്തീന്‍ കുഞ്ഞി നിര്യാതനായി

എരിയാലിലെ പരേതരായ ഈസ കുട്ടി അബ്ബാസ്- ആസ്യുമ്മ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി (ഉമ്പൂച്ച- 83) നിര്യാതനായി. മക്കള്‍: ഷംസു, റഹീം (ഇരുവരും Kerala, News, Obituary, Eriyal Moideen Kunhi passes away
എരിയാല്‍: (my.kasargodvartha.com 31.10.2019) എരിയാലിലെ പരേതരായ ഈസ കുട്ടി അബ്ബാസ്- ആസ്യുമ്മ ദമ്പതികളുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി (ഉമ്പൂച്ച- 83) നിര്യാതനായി. മക്കള്‍: ഷംസു, റഹീം (ഇരുവരും വ്യാപാരികള്‍), ഫമീദ, അഷീദ. മരുമക്കള്‍: സിറാജ് (മഞ്ചേശ്വരം), മുബാറക്ക് (മലപ്പുറം), റംസീന (ആലംപാടി), തസ് രിയ (പെരിയടുക്കം).

സഹോദരങ്ങള്‍: മുഹമ്മദ്, മൂസ കുഞ്ഞി, ബീഫാത്വിമ, നബീസ. ഖബറടക്കം ബുധനാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Eriyal Moideen Kunhi passes away
  < !- START disable copy paste -->

Post a Comment