Join Whatsapp Group. Join now!

റഹ് മാനിയ നഗറിലെ ഹാജി ഹുസൈന്‍ പള്ളിക്കാല്‍ നിര്യാതനായി

തളങ്കര സ്വദേശിയും ആലംപാടി റഹ് മാനിയ നഗറില്‍ താമസക്കാരനുമായ ഹാജി ഹുസൈന്‍ പള്ളിക്കാല്‍ (66) നിര്യാതനായി. ഭാര്യ: സല്‍മ Kerala, News, Obituary, Rahmaniya Nagar Hussain Pallikkal passes away
നായന്മാര്‍മൂല:  (my.kasargodvartha.com 30.06.2019) തളങ്കര സ്വദേശിയും ആലംപാടി റഹ് മാനിയ നഗറില്‍ താമസക്കാരനുമായ ഹാജി ഹുസൈന്‍ പള്ളിക്കാല്‍ (66) നിര്യാതനായി. 

ഭാര്യ: സല്‍മ (തളങ്കര പടിഞ്ഞാര്‍). മക്കള്‍: സഫാത്ത്, സാബിത്ത്, ഷാനവാസ്, റസാഖ്, സല്‍വ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Rahmaniya Nagar Hussain Pallikkal passes away
  < !- START disable copy paste -->

Post a Comment