Join Whatsapp Group. Join now!

ഉദുമയിലെ വ്യാപാരി മേല്‍പറമ്പിലെ എ എച്ച് ഹസൈനാര്‍ നിര്യാതനായി

ഉദുമ ടൗണിലെ എ എച്ച് സ്റ്റോര്‍ ഉടമ മേല്‍പറമ്പിലെ എ എച്ച് ഹസൈനാര്‍ (76) നിര്യാതനായി. അമ്പത് വര്‍ഷമായി ഉദുമയില്‍ പലചരക്ക് വ്യാപാരം Kerala, News, Obituary, Melparamba A.H Hassainar passes away
മേല്‍പറമ്പ്: (my.kasargodvartha.com 25.04.2019) ഉദുമ ടൗണിലെ എ എച്ച് സ്റ്റോര്‍ ഉടമ മേല്‍പറമ്പിലെ എ എച്ച് ഹസൈനാര്‍ (76) നിര്യാതനായി. അമ്പത് വര്‍ഷമായി ഉദുമയില്‍ പലചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു. മേല്‍പറമ്പിലെ അബ്ദുല്ല- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ദൈനബി.

മകന്‍: എ.എച്ച് ഹാരിസ്. മരുമകള്‍: എ.കെ. സമീറ തിരുവക്കോളി. സഹോദരങ്ങള്‍: എ.എച്ച് മുഹമ്മദ് (അരമങ്ങാനം), എ എച്ച് അബൂബക്കര്‍ (അരമങ്ങാനം), എ.എച്ച് അബ്ദുര്‍ റഹ് മാന്‍ അരമങ്ങാനം (വ്യാപാരി, ദേളി) എ എച്ച് അഹമ്മദ് (മേല്‍പറമ്പ്), എ എച്ച് ഉമ്മര്‍ (അരമങ്ങാനം).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Melparamba A.H Hassainar passes away
  < !- START disable copy paste -->

Post a Comment