ആലംപാടി: (my.kasargodvartha.com 27.04.2019) പഴയകാല വ്യാപാരി എരിയാപ്പാടിയിലെ വൈ അബ്ദുല്‍ ഖാദര്‍ (68) നിര്യാതനായി. സമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. ജമാഅത്ത് മുന്‍ പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കളയുടെ സഹോദരീ ഭര്‍ത്താവാണ്.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുര്‍ റസാഖ്, ഹുസൈന്‍, സര്‍ബില്‍, സൈഫുദ്ദീന്‍, ബീഫാത്വിമ, സമീറ. മരുമക്കള്‍: അഷ്‌റഫ്, അബ്ദുല്‍ കരീം, ഹാജിറ, റംസീന, സുഹറ, നഷീദ. സഹോദരങ്ങള്‍: ആസ്യുമ്മ, ആമിന, പരേതരായ അബ്ദുല്ല, അബൂബക്കര്‍, ബീഫാത്വിമ. മൃതദേഹം എരിയാപ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Eriyapady Y Abdul Khader passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Eriyapady Y Abdul Khader passes away
< !- START disable copy paste -->