Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭ പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു

കാസര്‍കോട് നഗരസഭ 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ Kerala, News, Furniture for SC-ST students distributed
കാസര്‍കോട്: (my.kasargodvartha.com 07.03.2019) കാസര്‍കോട് നഗരസഭ 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി- പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് അധ്യക്ഷനായ യോഗത്തില്‍ പട്ടികജാതി ഓഫീസര്‍ ഗിരീഷ് സ്വാഗതം പറഞ്ഞു.

മുനിസിപ്പല്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ് രിയ ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ സവിത ടീച്ചര്‍, നഗരസഭ സെക്രട്ടറി, പ്ലാനിംഗ് സൂപ്രണ്ട് അജിത്, രാജേഷ് എസ് ടി പ്രമോട്ടര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Furniture for SC-ST students distributed
  < !- START disable copy paste -->

Post a Comment