Join Whatsapp Group. Join now!

തളങ്കരയിലെ കോളിയാട് ഷാഫി നിര്യാതനായി

തളങ്കര നുസ്രത്ത് റോഡിലെ നൂറുദ്ദീന്‍ മന്‍സിലില്‍ കോളിയാട് ഷാഫി (62)നിര്യാതനായി. നേരത്തെ ദീര്‍ഘകാലം ബഹ്‌റൈനിലും മസ്‌കത്തിലും ജോലി ചെയ്തിരുന്നു. ഇതിനു ശേഷം Kerala, News, Obituary, Thalangara Koliyad Shafi passed away
തളങ്കര: (my.kasargodvartha.com 20.02.2019) തളങ്കര നുസ്രത്ത് റോഡിലെ നൂറുദ്ദീന്‍ മന്‍സിലില്‍ കോളിയാട് ഷാഫി (62)നിര്യാതനായി. നേരത്തെ ദീര്‍ഘകാലം ബഹ്‌റൈനിലും മസ്‌കത്തിലും ജോലി ചെയ്തിരുന്നു. ഇതിനു ശേഷം മംഗളൂരുവില്‍ വ്യാപാരിയായിരുന്നു. പരേതരായ മൊയ്തീന്‍ കുഞ്ഞി- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.

മക്കള്‍: നൂറുദ്ദീന്‍, ശിഹാബ്, സഫ് വാന്‍, ജുനൈദ്, സഫീറ, ജുമാന. മരുമകന്‍: ഇല്യാസ് (ഉദുമ). സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്തീന്‍, സുബൈര്‍, ഷാസ്‌നി, സക്കരിയ്യ, റാബിയ, ഖദീജ. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Koliyad Shafi passed away
  < !- START disable copy paste -->

Post a Comment