Kerala

Gulf

Chalanam

Obituary

Video News

ഞായറാഴ്ച (02.09.2018) വൈദ്യുതി മുടങ്ങില്ല, അറ്റകുറ്റപ്പണി മാറ്റിവെച്ചു

കാസര്‍കോട്: (my.kasargodvartha.com 01.09.2018) ഞായറാഴ്ച (02.09.2018) നടക്കേണ്ടിയിരുന്ന അടിയന്തിര അറ്റകുറ്റപ്പണി മാറ്റിവെച്ചതിനാല്‍ വൈദ്യുതി മുടങ്ങില്ലെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ശ്രീകൃഷ്ണ ജയന്തിയെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി മാറ്റിവെച്ചത്.

നേരത്തെ 110 കെവി മൈലാട്ടി-വിദ്യാനഗര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ 110 കെ വി സബ് സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍നിന്നും 33 കെ വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയഡുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായി തടസ്സപ്പെടുമെന്ന് അറിയിച്ചിരുന്നു.

Kerala, News, Electricity maintenance work has been postponed due to the celebration of Sri Krishna Jayanthi, Kasargod

Keywords: Kerala, News, Electricity maintenance work has been postponed due to the celebration of Sri Krishna Jayanthi, Kasargod

Web Desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive