Kerala

Gulf

Chalanam

Obituary

Video News

You are here

പള്ളിക്കരയിലെ തമ്പായിയമ്മ നിര്യാതയായി

പള്ളിക്കര: (my.kasargodvartha.com 07.08.2018) ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ സഹോദരി പള്ളിക്കരയിലെ തമ്പായിയമ്മ (77) നിര്യാതയായി. പരേതനായ ആലക്കോട് കൃഷ്ണന്‍ മണിയാണിയുടെ ഭാര്യയാണ്. മക്കള്‍: ശശാങ്കന്‍, ബാലകൃഷ്ണന്‍, ബാലഗോപാലന്‍ (ജില്ലാ ബാങ്ക് ജീവനകാരന്‍). മരുമക്കള്‍: സുധ, ദീപ, അനീഷ.

മറ്റു സഹോദരങ്ങള്‍: കെ കൃഷ്ണന്‍ (പൂത്തങ്ങാനം), നാരായണന്‍, ദാമോദരന്‍, നാരായണി, കാര്‍ത്തിയാണി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Pallikkara Thambayiyamma passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive