Kerala

Gulf

Chalanam

Obituary

Video News

You are here

മുഗു സങ്കായംകരയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

സീതാംഗോളി: (my.kasargodvartha.com 07.08.2018) മുഗു സങ്കായംകര അബ്ദുല്ല മുസ്ല്യാരുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (66) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: സമദ്, ഹനീഫ്, സിദ്ദീഖ്, ഫാറൂഖ്, ഉസ്മാന്‍, മിസ് രിയ, തസ് രീഫ, തൗഫീറ.

മരുമക്കള്‍: റസാഖ് സഅദി, സുമയ്യ. സഹോദരങ്ങള്‍: എം.ടി മൊയ്തു, പരേതനായ മുഹമ്മദ് മുസ്ല്യാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mugu Abdul Khader passes away
  < !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive