Kerala

Gulf

Chalanam

Obituary

Video News

കളനാട് തൊട്ടിയിലെ പി. കൃഷ്ണന്‍ നിര്യാതനായി

ഉദുമ: (my.kasargodvartha.com 28.08.2018) ഉദുമയിലെ ആദ്യകാല എല്‍.ഐ.സി ഏജന്റ് കളനാട് തൊട്ടിയിലെ പി. കൃഷ്ണന്‍ (86) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: രവീന്ദ്രന്‍ (ഗള്‍ഫ്), ഗീത, യമുന, വിനോദ് (എല്‍.ഐ.സി ഏജന്റ്), പ്രിയ, പ്രകാശ്, ആനന്ദ് (ഇരുവരും ഗള്‍ഫ്), പരേതനായ വിജയന്‍.

മരുമക്കള്‍: ശോഭ തളിപറമ്പ്, ജനാര്‍ദനന്‍ (റിട്ട. ജിയോളജിസ്റ്റ്), രാമകൃഷ്ണന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍), രജനി കാഞ്ഞങ്ങാട്, വേണു (അനുപമ ടെക്സ്റ്റല്‍സ് നീലേശ്വരം), നിമിത കാസര്‍കോട്, രേഖ തളിപ്പറമ്പ്, ലത നീലേശ്വരം. സഹോദരങ്ങള്‍: അലാമി, ജാനകി, ശാരദ, ചോയിച്ചി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad Thotti P Krishnan passes away
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive