Join Whatsapp Group. Join now!

തെരുവത്ത് സിറാമിക്‌സ് റോഡിലെ കല്യാണി നിര്യാതയായി

തെരുവത്ത് സിറാമിക്‌സ് റോഡിലെ ബോബൈക്കര്‍ ഹൗസില്‍ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: ഹരിചന്ദ്രന്‍, ചന്ദ്രഹാസന്‍, രവീന്ദ്രന്‍, പരേതനായ ചന്ദ്രമോഹനന്‍Kerala, News, Obituary, Theruvath Kalyani passes away
കാസര്‍കോട്: (www.kasargodvartha.com 06.07.2018) തെരുവത്ത് സിറാമിക്‌സ് റോഡിലെ ബോബൈക്കര്‍ ഹൗസില്‍ പരേതനായ രാഘവന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: ഹരിചന്ദ്രന്‍, ചന്ദ്രഹാസന്‍, രവീന്ദ്രന്‍, പരേതനായ ചന്ദ്രമോഹനന്‍, ചന്ദ്രശേഖരന്‍, ചന്ദ്രാവതി, ലീല, ഉഷ, ശോഭ.

മരുമക്കള്‍: ചന്ദ്രക്കല, ശോഭ, സുമതി, നിഷ, സ്വപ്‌ന, രാമചന്ദ്ര, ദാമോദരന്‍, സുരേന്ദ്രന്‍. സഹോദരങ്ങള്‍: ചുന്തു ചെട്ടിയര്‍, ശ്രീധര്‍ ചെട്ടിയര്‍, അമ്മിണി, സുന്ദരി, സീത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Theruvath Kalyani passes away
  < !- START disable copy paste -->

Post a Comment