Join Whatsapp Group. Join now!

തൈക്കടപ്പുറം ആശുപത്രി റോഡിനു സമീപത്തെ മത്സ്യത്തൊഴിലാളി ടി വി രുഗ്മിണി നിര്യാതയായി

തൈക്കടപ്പുറം ആശുപത്രി റോഡിനു സമീപത്തെ മത്സ്യത്തൊഴിലാളി ടി വി രുഗ്മിണി (72) നിര്യാതയായി. മക്കള്‍: സുജയ, സുധീഷ് (ഗള്‍ഫ്), പ്രീത, ഷൈജ. മരുമക്കള്‍: സുരേശന്‍, സിന്ധു, സുനില്‍Kerala, News, Obituary, TV Rugmini, Nileshwaram, Kasargod, Death, Thaikadappuram, Nileshwaram Thaikadappuram TV Rugmini passed away
നീലേശ്വരം: (my.kasargodvartha.com 24.06.2018) തൈക്കടപ്പുറം ആശുപത്രി റോഡിനു സമീപത്തെ മത്സ്യത്തൊഴിലാളി ടി വി രുഗ്മിണി (72) നിര്യാതയായി. മക്കള്‍: സുജയ, സുധീഷ് (ഗള്‍ഫ്), പ്രീത, ഷൈജ. മരുമക്കള്‍: സുരേശന്‍, സിന്ധു, സുനില്‍, ഷൈജു.

സഹോദരങ്ങള്‍: രാമചന്ദ്രന്‍, രാമകൃഷ്ണന്‍, ശിശുപാലന്‍, പരേതരായ ബാലദാസന്‍, നാരായണി, മീനാക്ഷി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, TV Rugmini, Nileshwaram, Kasargod, Death, Thaikadappuram, Nileshwaram Thaikadappuram TV Rugmini passed away 

Post a Comment