ദുബൈ: (my.kasargodvartha.com 12.05.2018) രാഷ്ട്രീയ സാമുദായിക സംഘടനാ ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും കളനാട് ഹൈദ്രോസ് ജമാഅത്ത് പ്രസിഡന്റായി പന്ത്രണ്ട് വര്‍ഷം സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അനുസ്മരണവും ദുആ മജ്‌ലിസും ദുബൈ നൈഫിലെ അറ്റ്‌ലസ് ഗസ്റ്റ് ഹൗസില്‍ നടന്നു. യു എ ഇ കളനാട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മത സാമുദായിക രാഷ്ട്രീയ സംഘടനാ രംഗത്തെ പ്രമുഖരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു. യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ പി അബ്ബാസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ പി കെ ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സലാം ഹാജി, എം എ ലത്വീഫ്, അഷ്റഫ് ഖുദ്‌റത്ത്, അസീസ് മദ്രാസ്, സിദ്ദീഖ് കുണിയടുക്കം, കെ മുഹമ്മദ് ഷാഫി, സത്താര്‍ കെ പി, റിയാസ് തളങ്കര, സഹീര്‍ ഉപ്പ്, ഖാദര്‍ കോഴിത്തിടീല്‍, ഷബീർ കീഴൂര്‍, നബീല്‍ അഹ് മദ്, എം എസ് മുഹമ്മദ് കുഞ്ഞി, എം എ അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.
ദുആ മജ്ലിസിന് കെ പി കെ തങ്ങള്‍ നേതൃത്വം നല്‍കി. സെക്രട്ടറി ഖലീല്‍ ഉപ്പ് സ്വാഗതവും ഇല്യാസ് കട്ടക്കാല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Gulf, Dr Qatar Ibrahim Haji, Program, Remembrance, UAE Kalanad Muslim Jamath conducted Dr Qatar Ibrahim haji Remembrance