Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊല്ലമ്പാടിയിലെ Kerala, News, Obituary, Death, Kasargod, General hospital, Treatment, Man dies after illness.
കാസര്‍കോട്: (my.kasargodvartha.com 03.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊല്ലമ്പാടിയിലെ കെ.എ അബ്ദുല്ല (67) യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.

ഭാര്യ: നഫീസ. മക്കള്‍: ഉമൈബ, ശിഹാബ് (ഗള്‍ഫ്), സവാദ്. മരുമക്കള്‍: ഖാലിദ് കുറ്റിക്കോല്‍, ആഷിഫ ബദിയടുക്ക. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, ഹസൈനാര്‍, ഷാഫി, ജമീല, ഷരീഫ, ഫാത്വിമ, മൈമൂന.
Kerala, News, Obituary, Death, Kasargod, General hospital, Treatment, Man dies after illness.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, General hospital, Treatment, Man dies after illness.

Post a Comment