Kerala

Gulf

Chalanam

Obituary

Video News

You are here

പുത്തിഗെയിലെ നഫീസ നിര്യാതയായി

പുത്തിഗെ: (my.kasargodvartha.com 28.04.2018) പുത്തിഗെ മണ്‍ട്ടം  വീട്ടില്‍ നഫീസ (65) നിര്യാതയായി. പുത്തിഗെ പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദിന്റെ മാതാവാണ്.

മറ്റു മക്കള്‍: അസീസ്, ബീഫാത്വിമ, സുബൈദ. മരുമക്കള്‍: ഹമീദ്, അബ്ദുര്‍ റഹ് മാന്‍, ജമീല, ഉമ്മാലിമ്മ.


< !- START disable copy paste -->

irf Kvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive