Join Whatsapp Group. Join now!

കാസനോവയുടെ സംഗീത വിരുന്നും ആദരിക്കലും ശനിയാഴ്ച വൈകിട്ട്

നഗരത്തിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായ കാസനോവ കാസര്‍കോടിന്റെ സംഗീത വിരുന്നും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നഗരസഭ കോണ്‍ഫറന്‍സ് Kerala, News, Music Fest, Casanova Kasaragod, Artist Group, Reception .
കാസര്‍കോട്: (my.kasargodvartha.com 21.04.2018) നഗരത്തിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായ കാസനോവ കാസര്‍കോടിന്റെ സംഗീത വിരുന്നും ആദരിക്കല്‍ ചടങ്ങും ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചടങ്ങില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം മാനേജര്‍ പി.സി. ആസിഫ്, ഫുട്‌ബോള്‍ കളിക്കാരനും എഴുത്തുകാരനുമായ അബു കാസര്‍കോട്, ഡോ. മായ മല്ല്യ എന്നിവരെ ആദരിക്കും.

ചടങ്ങ് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എം.സുബൈര്‍ അധ്യക്ഷത വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Music Fest, Casanova Kasaragod, Artist Group, Reception, Casanova Music fest and Felicitation program on Saturday.

Post a Comment