Kerala

Gulf

Chalanam

Obituary

Video News

മുണ്ട്യത്തടുക്കയിലെ അബ്ദുല്‍ റഹ് മാന്‍ നിര്യാതനായി

മുണ്ട്യത്തടുക്ക: (my.kasargodvartha.com 14.10.2017) ബാപ്പാലിപ്പൊനം ബി.എം അബ്ദുല്‍ റഹ് മാന്‍(75) നിര്യാതനായി. ഭാര്യമാര്‍: റുക്കിയ, പരേതയായ ഖദീജ. മക്കള്‍: ശരീഫ് (ദുബൈ),അബ്ദുല്‍ അസീസ്, റൗളാ ബി, ജാഫര്‍ സാദിഖ് (ദുബൈ), ജാബിര്‍, റംസീന, റുമൈസ.

മരുമക്കള്‍: അക്ബര്‍ പേരാല്‍, ബദ്‌റുനിസ. സഹോദരങ്ങള്‍: ബീഫാത്തിമ്മ, പരേതരായ മുഹമ്മദ്, അബ്ബാസ്, അബ്ദുദുല്ല, ഇബ്രാഹിം, ആലികുഞ്ഞി, ഖദീജ.

Kerala, News, Obituary, Mundyathadukka Abdul Rahman passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mundyathadukka Abdul Rahman passes away.

kvarthaksd

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ തളങ്കരയില്‍ ടീ ആന്‍ഡ് ടോക്ക് ജംഗ്ഷന്‍

തളങ്കര: (my.kasargodvartha.com 01.01.2018)  സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഒത്തുകൂടാനുമായി തളങ്കരയില്‍ ടീ ആന്...

Archive