Join Whatsapp Group. Join now!

യൂറോപ്യന്‍ ബിസിനസ് അസംബ്ലി അവാര്‍ഡ് കരസ്ഥമാക്കി അബൂബക്കര്‍

തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന രാജ്യാന്തര ബിസിനസ് സാമ്രാട്ടുകള്‍ക്ക് യൂറോപ്യന്‍ ബിസിനസ് അസംബ്ലി വിക്ടോറിയ രാജ്ഞിയുടെ സ്മരാണാവത്ഥം നല്‍കുന്ന അവാര്‍ഡിന് കാഞ്ഞാങ്ങാട് Kerala, News, International award for Aboobacker.
കാഞ്ഞങ്ങാട്: (my.kasargodvartha.com 12/10/2017) തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്ന രാജ്യാന്തര ബിസിനസ് സാമ്രാട്ടുകള്‍ക്ക് യൂറോപ്യന്‍ ബിസിനസ് അസംബ്ലി വിക്ടോറിയ രാജ്ഞിയുടെ സ്മരാണാവത്ഥം നല്‍കുന്ന അവാര്‍ഡിന് കാഞ്ഞാങ്ങാട് സ്വദേശിയും നാട്ടിലെ പല ജീവകാരുണ്യ സഹിയ ഹസ്ത മേഖലകളിലെ നിറസാന്നിധ്യവുമായ അബൂബക്കര്‍ കുറ്റിക്കോല്‍ അര്‍ഹനായി. രാജ്യാന്തര വ്യാപാര രംഗത്ത് മികച്ച പ്രകടനം നടത്തിയതിനാണ് അബൂബക്കര്‍ അവാര്‍ഡിന് അര്‍ഹനായത്.

യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഫ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറായ അബൂബക്കര്‍ കുറ്റിക്കോലിനെ അവാര്‍ഡ് നേട്ടത്തില്‍ ജനകീയശബ്ദം കാഞ്ഞങ്ങാട് വാട്ട്‌സപ്പ് കൂട്ടായ്മാ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, International award for Aboobacker.

Post a Comment