Awareness | ഗോൾഡൻ അവറിലെ ചികിത്സ ജീവൻ രക്ഷിക്കും; സന്ദേശമുയർത്തി ലോക പക്ഷാഘാത ദിനാചരണത്തിന് ജില്ലയിൽ തുടക്കം
● നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎം മീനാകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു ● പക്ഷാഘാത ബോധവത്കരണ സെമിനാറും സൗജന്യ ജീവിതശൈലീ രോഗനിർണയ ക്യാമ്പും…