Samastha | സമസ്ത ജില്ലാ മുശാവറ നേതൃത്വം കാശിപട്ടണയിൽ; മുൻ ജില്ലാ പ്രസിഡൻ്റ് ത്വാഖാ അഹ്‌മദ് മൗലവിയുടെ ഖബറിടം സന്ദർശിച്ചു
● കാശിപട്ടണ ദാറുന്നൂർ ഇസ്‌ലാമിക് സെൻ്ററിലെത്തി നേതാക്കൾ പ്രാർഥന നടത്തി ● ത്വാഖാ അഹ്‌മദ് മൗലവിയുടെ ത്യാഗോജ്വലമായ സേവനങ്ങൾ നേതാക്കൾ അനുസ്മരിച്ചു കാസർകോ…