● മൃതദേഹം വെള്ളിയാഴ്ച രാവിലെ കുഞ്ഞിക്കാനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
കാസർകോട്: (MyKasargodVartha) ചെങ്കള പാണലത്തെ ബീഫാത്തിമ (79) നിര്യാതയായി. പരേതനായ എരിയാൽ അബ്ദുൽ റഹ്മാനാണ് ഭർത്താവ്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം കെഎ മുഹമ്മദ് ഹനീഫ് മകനാണ്.
മറ്റു മക്കൾ: അഷ്‌റഫ്, കെഎ ഉമർ പാണളം (മാസ് ഷാർജ, ഇന്ത്യൻ അസോസിയേഷൻ അംഗം), കെഎ ഷാഫി. മരുമക്കൾ: നസ്രിയ, ആഇശ (അധ്യാപിക, ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), സമീറ, സാജിദ.
സഹോദരങ്ങൾ: ഷാഫി മാങ്ങാട്, ഹസൈനാർ മാങ്ങാട്, ആഇശാബി കാഞ്ഞങ്ങാട്, റുഖിയ അരവത്ത്. പരേതരായ ആമു മാങ്ങാട്, സുബൈദ കോട്ടിക്കുളം.
വെള്ളിയാഴ്ച (സെപ്റ്റംബർ 18) രാവിലെ ഏഴ് മണിയോടെ മൃതദേഹം കുഞ്ഞിക്കാനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Beefathima (79), mother of CPM Kasaragod District Committee member K.A. Muhammad Haneefa, passed away, and her funeral was held at Kunjikkanam Juma Masjid.
#KasargodVartha #Kasaragod #Obituary #KeralaNews #CPIM #MalayalamNews #AparnaNews
