Join Whatsapp Group. Join now!

Obituary | തായൽ നായൻമാർമൂലയിലെ ആഇശാബി നിര്യാതയായി

എഴുത്തുകാരൻ റഹ്മാൻ തായലങ്ങാടിയുടെ സഹോദരി തായൽ നായൻമാർമൂലയിലെ ആയിഷാബി നിര്യാതയായി.
● എഴുത്തുകാരൻ റഹ്‌മാൻ തായലങ്ങാടി, മുൻ വ്യാപാരി നേതാവ് എംഎ ശാഫി എന്നിവരുടെ സഹോദരിയാണ്.
● പരേതനായ പി എച്ച് അബ്ദുല്ലയാണ് ഭർത്താവ്.
  

വിദ്യാനഗർ: (MyKasargodVartha) തായൽ നായൻമാർമൂലയിലെ ആയിഷാബി തായൽ (68) നിര്യാതയായി. പരേതനായ മൊഗ്രാൽ പുത്തൂർ പടിഞ്ഞാറിലെ പി എച്ച് അബ്ദുല്ലയാണ് ഭർത്താവ്. ചന്ദ്രിക ദിനപത്രം മുൻ ജില്ലാ ബ്യൂറോ ചീഫും പ്രശസ്തഎഴുത്തുകാരനുമായ റഹ്മാൻ തായലങ്ങാടിയുടെയും വ്യാപാരി വ്യവാസായി ഏകോപനസമിതി മുൻ ജില്ലാ പ്രസിഡണ്ട് എം എ ഷാഫിയുടെയും സഹോദരിയാണ്.

Aishabi of Thayal Nayanmarmoola Passes Away

മക്കൾ: അമീർ, ഖദീജ, ഫാരിജ, നസീറ, ഷജീറ. മരുമക്കൾ: അബൂബക്കർ, അഹമ്മദ്, അബ്ദുൽ റഹിമാൻ, റിഷാദ്.

Article Summary: Aishabi (68) of Thayal Nayanmarmoola, sister of famous writer and former district bureau chief of Chandrika, Rahman Thalangadi, and former district president of Vyapari Vyavasayi Ekopana Samithi, M.A. Shafi, passed away in Vidyanagar.

Keywords: Kasargod News, Vidyanagar News, Obituary News, Thayal Nayanmarmoola News, Rahman Thalangadi News, Vyapari Vyavasayi Ekopana Samithi News, Kerala News, Muslim News

#AishabiThayal #RahmanThalangadi #MA_Shafi #Obituary #Kasargod #KeralaNews

Post a Comment