● സി.പി.ഐ.എം ചൗക്കി ബ്രാഞ്ച് അംഗമായിരുന്നു.
● പ്രശസ്തനായ തയ്യൽക്കാരനായിരുന്നു.
● കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) സി.പി.ഐ.എം ചൗക്കി ബ്രാഞ്ച് അംഗവും കല്ലങ്കൈയിലെ പ്രശസ്ത ടൈലറുമായിരുന്ന രാമചന്ദ്ര ഗട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വീടിനടുത്ത് കട നടത്തിവരികയായിരുന്ന അദ്ദേഹം കടയ്ക്കുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: ശാലിനി, മക്കൾ: രേഷ്മ, രേഖ, ഷൈലേഷ്.
Article Summary: Ramachandra Gatti, a CPI(M) Chowki Branch member and well-known tailor from Kallankai, passed away due to a heart attack.
Keywords: Ramachandra Gatti news, Kallankai news, Obituary news, Kasaragod news, CPI(M) news, Tailor news, Kerala news, Mogral Puthur news
#RamachandraGatti #Kallankai #Obituary #CPIM #Kasaragod #Demise