Join Whatsapp Group. Join now!

കർഷകനും വ്യാപാരിയുമായിരുന്ന സി എം ഖാലിദ് ഓർമ്മയായി

വിദ്യാനഗർ പഴയ കർഷകൻ വ്യാപാരി സി.എം. ഖാലിദ് നിര്യാതനായി.

വിദ്യാനഗർ: (MyKasargodVartha) പഴയകാല കർഷകനും ചട്ടഞ്ചാലിലെ വ്യാപാരിയുമായിരുന്ന വിദ്യാനഗർ ചാല ഹൗസിൽ സി.എം. ഖാലിദ് (72) നിര്യാതനായി.

Former Farmer and Trader C.M. Khalid Passes Away at 72 in Vidyanagar

ഭാര്യ: ഹവ്വാബി. മക്കൾ: ഹബീബ്, ഹാരിസ്, ശിഹാബ്, മജീദ്, നസിയ, ഫാത്തിമ.


ഖബറടക്കം ബെദിര ചാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Article Summary: C.M. Khalid, a former farmer and trader from Vidyanagar, passed away at 72; funeral on Saturday at Bedir Chaal Juma Masjid.

Keywords: Vidyanagar news, Kerala obituary news, Farmer death news, Trader death news, Kerala local news, Vidyanagar obituary, Muslim community news Kerala, C.M. Khalid news


#Vidyanagar #Obituary #KeralaNews #CMKhalid #LocalNews #Farewell

Post a Comment