● സൈനബ ഉമ്മ കൂക്കാനത്തെ താമസക്കാരിയായിരുന്നു.
●കരിവെള്ളൂർ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കരിവെള്ളൂർ: (MyKasargodVartha) കൂക്കാനത്ത് താമസിക്കുന്ന എം.ടി.പി. സൈനബ ഉമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. അബ്ദുല്ല.
മക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ റഹ് മാൻ അബൂബക്കർ (ഗൾഫ്), ഹമീദ് (ഗൾഫ്), റംലത്ത്.
മരുമക്കൾ: അലീമ, അസ്മാ ബി, സമീറ, ആമിന, പരേതനായ അസൈനാർ.
സഹോദരങ്ങൾ: അബ്ദുള്ള മൗലവി (കാലിക്കടവ്), അബ്ദുൽ ഖദർ (തൃക്കരിപ്പൂർ).
കരിവെള്ളൂർ മുഹിയുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
M.T.P. Sainaba, a resident of Kookanath, Karivellur, passed away. Her husband, P.P. Abdulla, is deceased. She is survived by her children Ibrahim Kutty, Abdul Rahman Aboobacker (Gulf), Hameed (Gulf), and Ramlath, as well as her siblings Abdulla Maulavi and Abdul Khadar. The burial took place at Karivellur Muhiyudheen Juma Masjid Khabarsthan.
Keywords: Kerala News, Obituary News, Kannur News, Karivellur News, Death News, Passing Away News, Community News, Local News
#Obituary #Kerala #Kannur #Karivellur #PassedAway #RIP