● ജപ്പാൻ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
● നിരവധി കെഎംസിസി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
ടോക്കിയോ: (MyKasargodVartha) ജപ്പാൻ സന്ദർശനത്തിനെത്തിയ മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിക്ക് ജപ്പാനിലെ കെഎംസിസി ഉജ്ജ്വലമായ സ്വീകരണം നൽകി.
ടോക്കിയോയിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ ജപ്പാൻ കെഎംസിസി ജനറൽ സെക്രട്ടറി ഇർഷാദ് ഉദുമ, അഡ്വൈസറി അംഗം റാസിൽ കോളിക്കര, വൈസ് പ്രസിഡണ്ട് അമീർ പഴയപാട്ടില്ലത്, സെക്രട്ടറി ആഷിഫ് അതിഞ്ഞാൽ, റമീസ് സിയാറത്തിങ്കര, സലാം കളനാട്, റംഷീദ് പടന്നക്കാട്, ഷമീർ ഒറ്റപ്പാലം, അബ്ബാസ് എറണാകുളം, ഷമീർ തിരുവനന്തപുരം എന്നിവർ പങ്കെടുത്തു.
Summary: Muslim League Kasaragod District President Kallatra Mahin Haji received a warm welcome from KMCC Japan during his visit to Japan. The reception ceremony was held in Tokyo, with the participation of KMCC officials and members.
Keywords: Kallatra Mahin Haji Tokyo, KMCC Japan reception, Muslim League Kasaragod, Japan visit, Tokyo KMCC event, Kerala Muslim League, Overseas KMCC, Japan Malayali community
#KallatraMahinHaji, #KMCCJapan, #TokyoReception, #MuslimLeague, #KeralaPolitics, #JapanVisit