● ടി എ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു,
● ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.
● പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
കാസർകോട്: (MyKasargodVartha) കേരള മുസ്ലിം ജമാഅത്ത് ജില്ലാ സുന്നി സെന്ററിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. ടി എ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സുലൈമാൻ കരിവെള്ളൂർ, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, കന്തൽ സൂപ്പി മദനി, മുജീബ് കളനാട്, വിസി അബ്ദുല്ല സഅദി, ബഷീർ പുളിക്കൂർ, ശഫീഖ് നസ്‌റുല്ല, സുബൈർ പള്ളിക്കാൽ, റാശിദ് മൊഗ്രാൽ, അബൂബക്കർ ഹാജി ബേവിഞ്ചെ, സി എൽ ഹമീദ്, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, അബ്ദുൽ റഹ്‌മാൻ ഹാജി മേൽപ്പറമ്പ്, അബ്ദുല്ല നാഷണൽ, അഷ്‌റഫ് കരിപ്പൊടി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, സത്താർ പഴയകടപ്പുറം, അലി പൂച്ചക്കാട്, ബഷീർ മംഗയം, റഈസ് മുഈനി, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവർ പങ്കെടുത്തു.
Article Summary In English: Kerala Muslim Jamaat organized a significant community Iftar at the Sunni Centre in Kasaragod. The event saw the participation of many people and was inaugurated by T A Shafi. B S Abdulla Kunhi Faizi presided over the function.
Long-Tail Keywords in English: Kerala Muslim Jamaat news, Kasaragod news, Community Iftar, Sunni Centre event, Muslim religious gathering, Ramadan Iftar, Kerala Muslim events, Kasaragod Muslim community
#KeralaMuslimJamaat #Iftar #Kasaragod #CommunityGathering #Ramadan #Kerala