Join Whatsapp Group. Join now!

Obituary | കീഴൂരിലെ അബുല്ലക്കുഞ്ഞി നിര്യാതനായി

കീഴൂരിലെ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ അബുല്ലക്കുഞ്ഞി (72) നിര്യാതനായി.

● കീഴൂരിൽ വ്യാപാരിയായിരുന്നു 

● ഖബറടക്കം കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാവിലെ 


കീഴൂർ: (MyKasargodVartha) ജമാഅത്ത് ക്വാർടേഴ്സിനടുത്ത് താമസിക്കുന്ന അബുല്ലക്കുഞ്ഞി (72) നിര്യാതനായി. പരേതനായ കടവത്ത് കുഞ്ഞാലിയുടെ മകനാണ്. കീഴൂരിൽ വ്യാപാരിയായിരുന്നു.

Abullakunhi of  Keezhur Passed Away

ഭാര്യ: ഫാത്വിമ. മക്കൾ: ശംസുദ്ദീൻ, ബാദുശ, ദാവൂദ്, റസീന, സുമയ്യ, റമീസ. മരുമക്കൾ: നൂറുദ്ദീൻ, സുഹൈൽ, സുബൈർ, റുക്സാന, മിസിരിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ കീഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Abullakunhi, a 72-year-old businessman from Keezhur, passed away. He was a resident near Jamaat Quarters. The funeral will be held at Keezhur Juma Masjid Khabarsthan on Friday morning.

Keywords: Keezhur news, Abullakunhi death, obituary Keezhur, local news Kerala, businessman death, Keezhur Juma Masjid, funeral news

#KeezhurNews, #Obituary, #KeralaNews, #RIP, #LocalNews



Post a Comment