● കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം വ്യാപാരിയായിരുന്നു. ● പഴയ ബാച്ചിലേഴ്‌സ് മൊഗ്രാൽ പുത്തൂർ ഫുട്ബോൾ ടീം അംഗമായിരുന്നു. ● ഖബറടക്കം രാത്രി 10 മണിയോടെ മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
മൊഗ്രാൽ പുത്തൂർ: (MyKasargodVartha) കാസർകോട് പഴയബസ് സ്റ്റാൻഡിന് സമീപം വ്യാപാരിയായിരുന്ന ഡീലക്സ് അബ്ദുൽ റഹ്‌മാൻ (അന്തിക്കായി - 66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അഫ്താഹ് (ദുബൈ), ജംഷീന, ജെഫ്‌ല. മരുമക്കൾ: ഇല്ല്യാസ് (ദുബൈ), അസ്ലം സീനത്ത് (ദുബൈ), ഹംഷീന (കൃഷി ഓഫീസർ, മധൂർ). സഹോദരങ്ങൾ: ആയിഷ അരിക്കാടി, പരേതനായ പി.എം. ഹംസ, പി.എം. അബ്ദുൾ റഹ്‌മാൻ. പഴയ ബാച്ചിലേഴ്‌സ് മൊഗ്രാൽ പുത്തൂർ ഫുട്ബോൾ ടീം അംഗമായിരുന്നു.
ഖബറടക്കം രാത്രി 10 മണിയോടെ മൊഗ്രാൽ പുത്തൂർ പടിഞ്ഞാർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.
Deluxe Abdul Rahman, a businessman from Mogral Puthur, passed away. He was a former member of the old Bachelors Mogral Puthur football team.
Keywords: Kerala News, Kasaragod News, Mogral Puthur News, Obituary News, Death News, Local News, Community News, Family News
#Obituary, #Kasaragod, #MogralPuthur, #KeralaNews, #Condolences, #LocalNews