Join Whatsapp Group. Join now!

Development | കാസർകോട് ഫോർട്ട്‌ റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി; ഗതാഗതത്തിന് തുറന്നു കൊടുത്തു

കാസർകോട് ഫോർട്ട്‌ റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം റോഡ് ഉദ്ഘാടനം ചെയ്തു.

● നഗരസഭയുടെ നേതൃത്വത്തിലാണ് റോഡ് റീ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്

● കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം നിർവഹിച്ചു.

● മുൻസിപ്പൽ കൗൺസിലർ ഹസീന നൗഷാദ് അധ്യക്ഷത വഹിച്ചു

കാസർകോട്: (MyKasargodVartha) നഗരസഭ റീ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ഫോർട്ട്‌ റോഡിന്റെ രണ്ടാം ഘട്ടം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ഹസീന നൗഷാദ് അധ്യക്ഷത വഹിച്ചു.

Fort Road Re-Concreting Second Phase Inaugurated in Kasaragod

ചടങ്ങിൽ റാഷിദ് പൂരണം സ്വാഗതം പറഞ്ഞു. നാസർ എം.കെ, കെ.എ ജമാൽ, മുസ്തഫ കെ.എ, മുഷ്താഖ് അഹ്മദ്, ആബിദ് അജ്മീരിയ, ഫനീറ്റ ജെ, സുബൈർ ഖാസിയാറകം, ഷാജഹാൻ ഫോർട്ട്‌ വ്യൂ, അബു തായലാങ്ങാടി, ജാബിർ കെ.ആർ, നൗഷാദ് കരാട്ടെ, മൊയ്തീൻ മാർക്കറ്റ്, അബു കോളിക്കര, ഷകീൽ ചൗധരി, ഷെരീഫ് ഗൾഫ് കോർണർ തുടങ്ങിയവർ പങ്കെടുത്തു. നൗഷാദ് കരിപ്പൊടി നന്ദി പറഞ്ഞു.

The second phase of the Fort Road re-concreting project in Kasaragod has been completed. The newly renovated road was inaugurated by Municipal Chairman Abbas Beegam. The project is expected to improve transportation and boost the local economy.

Long-Tail Keywords in English: Kasaragod Fort Road news, Fort Road re-concreting news, Kasaragod development news, Kerala road infrastructure news, Kasaragod municipal news, Fort Road inauguration news, Kasaragod news updates, Kerala news

Post a Comment