Join Whatsapp Group. Join now!

Obituary | ചെമ്പിരിക്ക അൽ-അമീൻ സ്റ്റോർ ഉടമ പി എം യൂസഫ് വിടവാങ്ങി

ചെമ്പിരിക്ക അൽ-അമീൻ സ്റ്റോർ ഉടമ പി എം യൂസഫ് (55) നിര്യാതനായി. ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

● പൂച്ചക്കാട് മൊയ്തീൻ കുഞ്ഞിയുടെ മകനാണ്. 

● ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

● ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മദ്, ഷദ, സഫ, ഷിസ

ചെമ്പിരിക്ക: (MyKasargodVartha) പൂച്ചക്കാട് മൊയ്തീൻ കുഞ്ഞിയുടെയും തണ്ണിപ്പള്ള ഹലീമയുടെയും മകനായ ചെമ്പിരിക്കയിലെ യൂസുഫ് (55) നിര്യാതനായി. മുൻ പ്രവാസിയായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചെമ്പിരിക്കയിൽ അൽ-അമീൻ സ്റ്റോർ നടത്തിവരികയായിരുന്നു. 

ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മദ്, ഷദ, സഫ, ഷിസ. മരുമകൻ മുജീബ് കുണിയ. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ബഷീർ പുലിക്കുന്ന്, സഫിയ കാപ്പിൽ, പരേതനായ ഹംസ. 

Chembirika Al-Ameen Store Owner P.M. Yusuf Passes Away

ഖബറടക്കം ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Article Summary: P.M. Yusuf, 55, owner of Al-Ameen Store in Chembirika and a former expatriate, has passed away. His burial took place at Chembirika Juma Masjid cemetery.

Keywords: Chembirika news, Al-Ameen Store news, P.M. Yusuf obituary, Kerala death news, Kasaragod news, Chembirika community news, former expatriate news, shop owner demise

Post a Comment