Join Whatsapp Group. Join now!

Obituary | മൊഗ്രാൽ പുത്തൂരിലെ മുസ്തഫ മിത്തടി നിര്യാതനായി

മൊഗ്രാൽ പുത്തൂരിലെ മുസ്തഫ മിത്തഡി 77-ാം വയസ്സിൽ നിര്യാതനായി. കമ്പാർ ജുമാ മസ്ജിദിൽ ഖബറടക്കി.

● മുംബൈയിലെ വ്യാപാരിയായിരുന്നു മുസ്തഫ മിത്തടി 

● മൃതദേഹം കമ്പാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 


ചൗക്കി: (MyKasargodVartha) മുംബൈയിലെ വ്യാപാരിയായിരുന്ന മിത്തടി മുസ്തഫ (77) നിര്യാതനായി. 

ഭാര്യ: ആയിഷ മക്കൾ: മുഹമ്മദലി, സാബിത്ത് (കാസർകോട് നഗരത്തിലെ വസ്ത്ര വ്യാപാരി), ലത്തീഫ്, മഹ്റൂഫ്, സഫൂറ, മിർഷാന മരുമക്കൾ: ബഷീർ (മൊഗ്രാൽ പുത്തൂർ), ഇസ്മായീൽ, ജാബിർ, ഫർസാന, മറിയ.

Mustafa Mithadi of Mogral Puthur passes away

മുസ്തഫയുടെ മൃതദേഹം കമ്പാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Mithadi Mustafa of Mogral Puthur, a former businessman from Mumbai, passed away at 77. His funeral was held at Kambar Jumma Masjid cemetery.

Keywords: Kasaragod News, Mogral Puthur News, Kerala News, Obituary News, Indian Expatriate News, Death News, Mustafa News, Business News



Post a Comment