Join Whatsapp Group. Join now!

Obituary | പെർവാഡിലെ അബ്ദുല്ല നിര്യാതനായി.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.Perwad News, Obituary News, Abdulla Death News


 ● കുറെ കാലം പെർവാഡ് എസ്സാ സ്കൂളിൽ  ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു അബ്ദുല്ല.

 ● നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

 ● മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. 


കുമ്പള: (MyKasargodVartha) പഴയകാല ടാങ്കർ ലോറി ഡ്രൈവർ കുമ്പള പെർവാഡ് ഹൗസിൽ അബ്ദുല്ല (80) നിര്യാതനായി .കുറെ കാലം പെർവാഡ് എസ്സാ സ്കൂളിൽ  ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആഇശ. മക്കൾ: മുഹമ്മദ് സാലി, ഇബ്രാഹിം, മുഹമ്മദ് സലീം, മുഹമ്മദലി, സൈബു, സുബൈദ, പരേതയായ മുംതാസ്.

മരുമക്കൾ: സൗദ പെറുവാട്, സക്കീന ബദിയടുക്ക, അസ്മ അണങ്കൂർ, താഹിറ കാസർകോട്. സൂപ്പി ബദിയടുക്ക, ഇബ്രാഹിം മുന്നൂർ. പരേതനായ മുഹമ്മദ് പെർവാഡ്.

Abdulla from Perwad Passes Away

സഹോദരങ്ങൾ: ബീഫാത്തിമ, പരേതരായ ഹസ്സൻ ബാഹു, അബൂബക്കർ, മൈമൂന. മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Keywords:  Perwad News, Obituary News, Abdulla Death News, Perwad Funeral News, Kumbala News, Muslim League News, Kadappuram News, Perwad Family News

#PerwadNews, #Abdulla, #Obituary, #MuslimLeague, #PerwadFuneral, #Death

Post a Comment