● പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം കളനാട് തെക്കേക്കര പ്രാദേശിക സമിതി സെക്രടറിയായി പ്രവർത്തിച്ചിരുന്നു.
● കൈനോത്ത് മൊട്ട സമുദായ ശ്മശാനത്ത് സംസ്‌കരിച്ചു.
ഉദുമ: (MyKasargodVartha) ആദ്യകാല തയ്യൽ തൊഴിലാളി കൊക്കാലിലെ ടിവി ദാമോദരൻ (86)നിര്യാതനായി. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം കളനാട് തെക്കേക്കര പ്രാദേശിക സമിതി സെക്രടറിയായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: നാരായണി. മക്കൾ: ടിവി ബാലകൃഷ്ണൻ (എസ്ഐ, മാങ്ങാട്ട് പറമ്പ് കെഎപി നാലാം ബാറ്റാലിയൻ), രഞ്ജിത്ത് കുമാർ (സെക്യൂരിറ്റി ഓഫീസർ, ഐസിഐസി ബാങ്ക് കാസർകോട്), ജയകുമാരി ഞെക്ലി, അജിത കാഞ്ഞങ്ങാട് (സ്വീപർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാഞ്ഞങ്ങാട്), അരുണ പള്ളിക്കര (ആശാ വർക്കർ).
മരുമക്കൾ: കൃഷ്ണൻ ഞെക്ലി (മുൻ പ്രവാസി), പരേതനായ കുമാരൻ കാഞ്ഞങ്ങാട്, രവീന്ദ്രൻ പള്ളിക്കര, സുരേഖ
(ഹെഡ് ക്ലർക് മൃഗസംരക്ഷണ വകുപ്പ്, കാസർകോട്), നിഷ്മിത (എച്ച്ഡിഎഫ്സി ബാങ്ക് കാസർകോട്). കൈനോത്ത് മൊട്ട സമുദായ ശ്മശാനത്ത് സംസ്‌കരിച്ചു.
Keywords: TV Damodaran, Kokkal, obituary, Kerala, family, local committee, community leader, death, Udam, Kasargod
#TVDamodaran, #Obituary, #Kasaragod, #CommunityLeader, #KeralaNews, #Udam