Join Whatsapp Group. Join now!

Obituary | തെക്കിലിലെ മൊയ്‌ദീൻ കുട്ടി ഹാജി നിര്യാതനായി

ചെട്ടുംകുഴി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.Obituary, Moideen Kutty Haji, death, Mahin Nagar

● മക്കൾ: നസ്റിൻ ബാനു, നൗശിൻ ബാനു

● ചെട്ടുംകുഴി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

വിദ്യാനഗർ: (MyKasargodVartha) മാഹിൻ നഗറിൽ താമസക്കാരനായ തെക്കിലിലെ മൊയ്‌ദീൻ കുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: ആഇശ കടവത്ത്. മക്കൾ: നസ്റിൻ ബാനു, നൗശിൻ ബാനു. മരുമക്കൾ: ത്വാഹിർ ഹകീം നായ്മാർമൂല. ഫൈസൽ വിദ്യാനഗർ.

Moideen Kutty Haji from Thekkil passes away

സഹോദരങ്ങൾ: ശാഫി ബിസ്മില്ല തെക്കിൽ, പരേതരായ മഹ്‌മൂദ്‌ ഹാജി, കുഞ്ഞായിൻ കുട്ടി, അബ്ദുർ റഹ്‌മാൻ, ആസിയ, ബീഫാത്വിമ. ചെട്ടുംകുഴി ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Obituary, Moideen Kutty Haji, death, Mahin Nagar, family, bereavement, loss, Kerala, mourning, passing

#MoideenKuttyHaji, #Obituary, #Death, #Mourning, #Kerala, #Loss

Post a Comment