Join Whatsapp Group. Join now!

College Event | സെന്റ് മേരീസ് കോളജ് ബേള: പ്രഥമ യൂണിയൻ ഉദ്ഘാടനം എൻഎ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു

യൂണിയൻ ചെയർമാൻ ശുഹൈബ് ബന്നങ്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാദർ സ്റ്റാന്നി പെരേര അധ്യക്ഷനായിരുന്നു.St. Mary’s College, Tharanga, Student Union

യൂണിയൻ ചെയർമാൻ ശുഹൈബ് ബന്നങ്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാദർ സ്റ്റാന്നി പെരേര അധ്യക്ഷനായിരുന്നു.

കോളേജ് പ്രിൻസിപ്പാൾ റോക്കി രവി ഫർണാണ്ടസ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ബേള: (MyKasargodVartha) സെന്റ് മേരീസ് കോളജ് ബേളയിലെ പ്രഥമ വിദ്യാർത്ഥി യൂണിയനായ ‘തരംഗ’യുടെ ഉദ്ഘാടനം കാസർകോട് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് നിർവഹിച്ചു. യൂണിയൻ ചെയർമാൻ ശുഹൈബ് ബന്നങ്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാദർ സ്റ്റാന്നി പെരേര അധ്യക്ഷനായിരുന്നു.

First Student Union ‘Tharanga’ Inaugurated at St. Mary’s College

കോളേജ് പ്രിൻസിപ്പാൾ റോക്കി രവി ഫർണാണ്ടസ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സയ്യിദ് നസീം മുട്ടം നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് യൂണിയൻ സംഘടിപ്പിച്ച സംഗീത വിരുന്നിൽ പ്രമുഖ ഗായകർ പങ്കെടുത്തു.

Keywords: St. Mary’s College, Tharanga, Student Union, Kasaragod MLA, N.A. Nellikkunnu, Father Stanny Pereira, College, Inauguration, University Union, Music Event

#Tharanga, #StMarysCollege, #Kasaragod, #UnionInauguration, #CollegeEvent

Post a Comment