Join Whatsapp Group. Join now!

Obituary | ഉദുമ പടിഞ്ഞാറിലെ മുഹ്‌യുദ്ദീൻ ഖാളി നിര്യാതനായി

പഴയകാല നിർമ്മാണ തൊഴിലാളിയായിരുന്നു മൊയ്ദ്ദീൻ ഖാളി.Moyideen Khali, Uduma West, obituary, old construction worker

ഉദുമ: പടിഞ്ഞാർ മുഹ്‌യുദ്ദീൻ ജമാഅത്ത് പള്ളിക്കു സമീപം താമസിച്ചിരുന്ന പഴയകാല നിർമ്മാണ തൊഴിലാളി മൊയ്ദ്ദീൻ ഖാളി (69) നിര്യാതനായി.

Moideen Khali from Uduma West Passes Away

പരേതരായ അബ്ദുല്ല ഖാളിയുടെയും ദൈനബിയുടെയും മകനാണ്. ഭാര്യ: റുഖിയ. മക്കൾ: അബ്ദുല്ല സാദിഖ്, ശാക്കിർ നസീർ, ബീഫാത്തിമ, ശാഹിന. മരുമക്കൾ: അൻസാരി, മുസ്തഫ, അസ്‌ലം പാക്യാര, ഫരീദ, സർഫാന, ഹലീമ. 

Keywords: Moideen Khali, Uduma West, obituary, old construction worker, Abdullah Khali, family, death, community leader, Dainabi, Uduma news

#MoideenKhali, #UdumaWest, #Obituary, #CommunityLeader, #ConstructionWorker, #UdumaNews

Post a Comment