Join Whatsapp Group. Join now!

Neurology | കെയർവെൽ ആശുപത്രിയിൽ പാർക്കിൻസൺസ് രോഗ ചികിത്സ; വിദഗ്ധ ഡോക്ടറുടെ സേവനം നവംബർ 17ന്

കാസർകോട്: (MyKasargodVartha) കെയർവെൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന പാർക്കിൻസൺസ് ക്ലിനിക് നവംബർ 17 ഞായറാഴ്ച നടക്കും. പ്രശസ്ത ന്യൂറോളജിസ്റ്റും മൂവ്‌മെൻറ് ഡിസോർഡർ സ്പെഷ്യലിസ്റ്റുമായ ഡോ. കെ.വി വൈശാഖ ആണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നതെന്ന് ആശുപത്രി അതികൃതർ അറിയിച്ചു.

parkinsons_treatment, carewell_hospital, specialist_neurologist, movement_disorders, botox_injections, deep_brain_stimulation, kasargod_healthcare, parkinsons_clinic, dr_kv_vaishakh, neurological_care, Carewell Hospital Hosts Parkinson’s Clinic with Expert Consultation on November 17.



ഏത് രോഗങ്ങൾക്ക് ചികിത്സ ലഭിക്കും?

പാർക്കിൻസൺസ് രോഗം, ടിക്സ് (കണ്ണുചിമ്മൽ), ട്രെമർ അഥവാ വിറയൽ, ഡിസ്റ്റോണിയ (ജന്മനാ എല്ലിനു വളവുണ്ടാകുന്ന അസുഖം), അപസ്മാരം എന്നീ രോഗങ്ങൾക്കാണ് ചികിത്സ ലഭിക്കുക.

വിദഗ്ധ ചികിത്സ

ഡോ. വൈശാഖ കെ.വി, പാർക്കിൻസൺസ് രോഗത്തിനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സർജറിയിൽ വിദഗ്ധനാണ്. ഈ ക്ലിനിക് വഴി, രോഗികൾക്ക് അദ്ദേഹത്തിൽ നിന്ന് നേരിട്ട് ഉപദേശം ലഭിക്കും.

ബോട്ടോക്സ് ഇൻജക്ഷൻ

ബോട്ടോക്സ് ഇൻജക്ഷൻ പല തരത്തിലുള്ള നാഡീവ്യവസ്ഥാ രോഗങ്ങൾക്ക് ചികിത്സയായി ഉപയോഗിക്കുന്നു. ഈ ക്ലിനിക് വഴി ബോട്ടോക്സ് ഇൻജക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിശദമായ മറുപടി ലഭിക്കും.

  
parkinsons_treatment, carewell_hospital, specialist_neurologist, movement_disorders, botox_injections, deep_brain_stimulation, kasargod_healthcare, parkinsons_clinic, dr_kv_vaishakh, neurological_care, Carewell Hospital Hosts Parkinson’s Clinic with Expert Consultation on November 17.


എങ്ങനെ പങ്കെടുക്കാം?

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9847020151 അല്ലെങ്കിൽ 8848642654 എന്നീ നമ്പറുകളിൽ വിളിച്ച് സമയം ബുക്ക് ചെയ്യാം.

പാർക്കിൻസൺസ് രോഗം, കണ്ണുചിമ്മൽ, വിറയൽ, ഡിസ്റ്റോണിയ, അപസ്മാരം, ബോട്ടോക്സ് ഇൻജക്ഷൻ, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ ക്യാമ്പ് വളരെ ഉപകാരപ്രദമാകും.

Keywords: parkinsons_treatment, carewell_hospital, specialist_neurologist, movement_disorders, botox_injections, deep_brain_stimulation, kasargod_healthcare, parkinsons_clinic, dr_kv_vaishakh, neurological_careCarewell Hospital Hosts Parkinson’s Clinic with Expert Consultation on November 17.

#ParkinsonsTreatment #CarewellHospital #NeurologicalCare #MovementDisorders #BotoxTherapy #KasargodHealthcare

Post a Comment