Join Whatsapp Group. Join now!

Obituary | കാസര്‍കോട് ടൗണ്‍ യുപി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ ശാഹുല്‍ ഹമീദ് നിര്യാതനായി

മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് മരണം. News,Kerala,Kasaragod-News

തായലങ്ങാടി: (MyKasargodVartha) കാസര്‍കോട് ടൗണ്‍ യുപി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ ശാഹുല്‍ ഹമീദ് (79) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് മരണം. ഒമാന്‍ കസബില്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ പ്രിന്‍സിപാള്‍ ആയി സേവനമനുഷ്ഠിച്ചിരുന്നു. 

News, Kasargod, Kerala, Obituary, Thayalangadi, Died, Funeral, Mosque, Family, Teacher, Shahul Hameed of Thayalangadi passed away.

ഭാര്യ: ലത്വീഫ ടീചര്‍. മക്കള്‍: സാജു (അകൗണ്ടന്റ് - ദുബൈ), മഞ്ജു ഹമീദ്. മരുമക്കള്‍: ഫാത്വിമ നബീല, അക്ബര്‍ ശെരീഫ്.  

ജുമുഅ നിസ്‌കാരശേഷം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kasargod, Kerala, Obituary, Thayalangadi, Died, Funeral, Mosque, Family, Teacher, Shahul Hameed of Thayalangadi passed away.

Post a Comment