ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ റൗഫ് ബാവിക്കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി എം അബൂബക്കർ, ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, ട്രഷറർ മാർക്ക് മുഹമ്മദ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം എം. കെ. അബ്ദുർ റഹ് മാൻ ഹാജി, ബാതിഷ പൊവ്വൽ, ഖാദർ ആലൂർ, ബി കെ ഹംസ, അബ്ദുല്ല ഡെൽമ, ഷംസീർ മൂലടുക്കം, ബി എം ഹാരിസ്, എം എസ് ഷുക്കൂർ, മനാഫ് ഇടനീർ, റാഷിദ് മൂലടുക്കം, ഷെരീഫ് പന്നടുക്കം, ഷെരീഫ് മല്ലത്ത്, സമീർ അല്ലാമ, ലത്തീഫ് ഇടനീർ, റംഷീദ് ബാലനടുക്കം, ഹനീഫ ബോവിക്കാനം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഷെഫീഖ് മൈക്കുഴി (പ്രസിഡണ്ട് ), പി സി മസൂദ്, കലാം ബാലനടുക്കം, നിസാർ ബസ് സ്റ്റാന്റ്, കബീർ ബാവിക്കര, ഉമ്മർ ബെള്ളിപ്പാടി അസീസ് ബോവിക്കാനം (വൈസ് പ്രസിഡണ്ട് ), അഡ്വ. പി എസ് ജുനൈദ് (ജനറൽ സെക്രട്ടറി), കുഞ്ഞി മല്ലം, മുഹമ്മദ് പാറ, അബ്ദുർ റഹ് മാൻ മുണ്ടക്കൈ, ഖാദർ വാഫി (ജോ. സെക്രട്ടറി) ഉനൈസ് മദനി നഗർ (ട്രഷറർ).
Keywords: Mulliyar Panchayat, Youth League, Development lapse, Panchayat, Muslim League, KB Mohammed Kunhi, governance failure, project delay, Panchayat council, protest, Muslim Youth League Demands Panchayat President's Response on Lapsed Development Projects.
#MulliyarPanchayat #YouthLeague #DevelopmentFailure #PanchayatCouncil #PoliticalProtest #Kerala