Join Whatsapp Group. Join now!

Obituary | ആലംപാടി റഹ്‌മാനിയ നഗറിലെ മുഹമ്മദ്‌ നിര്യാതനായി

ആലംപാടി യതീംഖാനയ്ക്ക് മുമ്പിൽ പലചരക്ക് കട നടത്തി വരികയായിരുന്നു Kasaragod, Malayalam News, കാസറഗോഡ് വാർത്തകൾ, Obituary
ആലംപാടി: (MyKasargodVartha) യതീംഖാനയ്ക്ക് മുമ്പിൽ പലചരക്ക് വ്യാപാരം നടത്തി വന്നിരുന്ന റഹ്‌മാനിയ നഗറിലെ മുഹമ്മദ്‌ (67) നിര്യാതനായി. പരേതനായ ഹസ്സൻ കുട്ടിയുടെ മകനാണ്. ഭാര്യ സഫിയ.

മക്കൾ: സിദ്ദീഖ്, റംല, ആഇശ, മിസ്‌രിയ. മരുമക്കൾ: മുഹമ്മദ്‌, അസ്‌ലം, ശംസീർ, സുഹറ, സഹോദരങ്ങൾ
അബ്ദുല്ല, അബ്ദുർ റഹ്‌മാൻ (അജ്‌മാൻ).

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ റഹ്‌മാനിയ നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Muhammad

Post a Comment