Join Whatsapp Group. Join now!

Obituary | കളനാട്ടെ കുന്നരിയത്ത് മാഹിൻ നിര്യാതനായി

കളനാട് ശാഖാ മുസ് ലിം ലീഗ് മുൻ പ്രസിഡൻ്റ്, ചെമ്മനാട് പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിലർ പദവികൾ വഹിച്ചിരുന്നു
ഉദുമ: (MyKasargodVartha) കളനാട് ബസ് സ്റ്റാൻ്റിന് സമീപത്തെ കുന്നരിയത്ത് മാഹിൻ (66) നിര്യാതനായി. പരേതരായ കുന്നരിയത്ത് ആമു ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.

Obituary

കളനാട് ശാഖാ മുസ് ലിം ലീഗ് മുൻ പ്രസിഡൻ്റ്, ചെമ്മനാട് പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിലർ പദവികൾ വഹിച്ചിരുന്നു. നിലവിൽ ചെമ്മനാട് പഞ്ചായത്ത് പതിനാറാം വാർഡ് മുസ് ലിം ലീഗ് വൈസ് പ്രസിഡൻ്റാണ്.

ഭാര്യ: സുഹ്റ ഉദുമ പടിഞ്ഞാർ.

മക്കൾ: മുഹമ്മദ് കുഞ്ഞി, ശമീമ.

മരുമക്കൾ: ടി ഡി ഹസൻ കുഞ്ഞി ചട്ടഞ്ചാൽ, ഫാഇസ തളങ്കര.

സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ കുന്നരിയത്ത്, അബ്ദുല്ലക്കുഞ്ഞി കുന്നരിയത്ത്, അബൂബക്കർ കുന്നരിയത്ത്, ബഷീർ കുന്നരിയത്ത്, ഹമീദ് കുന്നരിയത്ത്, നഫീസ, സുഹ്റ, ഹാജറ, സാറ, അസ്മ, പരേതരായ മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, ആയിഷാബി, ദൈനബി.

Keywords: Mahin Kunnariyath, Kalanad, Muslim League, Chemmanad Panchayat, Obituary, Kunnariyath family, Kerala news, Uduma, Death notice, Community leader, Mahin Kunnariyath Passes Away.

Post a Comment