Join Whatsapp Group. Join now!

Obituary | ചേരൂരിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യതയായി

ചെങ്കള: (MyKasargodVartha) ചേരൂർ കുന്നിൽ തറവാട്ടിലെ അബ്ദുൽ ഖാദറിന്റെ (അന്ത്കായ്ച്ച) ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (93) നിര്യതയായി.
 
Beefathumma Hajjuma, Cherur, obituary, death, Kerala, Muslim, community, Beefathumma Hajjuma Passes Away.

മക്കൾ: ലീഗ് മുഹമ്മദ് കുഞ്ഞി ഹാജി, ആയിശ, അബ്ദുല്ല, ഷെരീഫ് (മുംബൈ), ദൈനബി, ശാഫി ചേരൂർ (പൊതുപ്രവർത്തകൻ), അസ്മ, ലത്വീഫ്‌, സെമീറ, സഫീന.

മരുമക്കൾ: ഹാജറ മുഹമ്മദ് കുഞ്ഞി (ചെങ്കള പഞ്ചായത്ത് മുൻ വിദ്യഭ്യസ ആരോഗ്യ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ), അസ്മ, സെമീമ, അബ്ദുൽ റസ്സാക്ക്, സൗദ, സീതി, സാബിദ, ലത്തീഫ് ബാഡൂർ (ദുബൈ), നസീർ (ഷാർജ), പരേതനായ മുഹമ്മദ് കുഞ്ഞി.

ചേരൂർ കോട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി 8 മണിക്ക് ഖബറടക്കി.

Keywords: Beefathumma Hajjuma, Cherur, obituary, death, Kerala, Muslim, community, Beefathumma Hajjuma Passes Away.

#obituary #kerala #cherur #death #muslim #community

Post a Comment