Join Whatsapp Group. Join now!

Celebration | പരവനടുക്കം വൃദ്ധ മന്ദിരത്തിൽ ഓണാഘോഷം

പരവനടുക്കം: (MyKasargodVartha) ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിൽ പരവനടുക്കം ഗവ.വൃദ്ധ മന്ദിരത്തിൽ ഓണാഘോഷം നടന്നു. അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തതോടൊപ്പം, നാടൻ പാട്ട്, കളികൾ എന്നിവയും സംഘടിപ്പിച്ചു.

  
nam, old age home, Paravannodu, Kerala, celebration, cultural programs, elderly care, community, district administration



ചടങ്ങ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ്, വൃദ്ധ മന്ദിരം സൂപ്രണ്ട് നിഷാന്ത്, ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം അഹമ്മദ് ഷെറീൻ, നിർമ്മൽ കാടകം സംസാരിച്ചു.

 

നാടൻപാട്ട് കലാകാരനായ അഭിരാജ് മുഖ്യാതിഥിയായി.

#Onam #Kerala #oldagehome #community #festival #elderlycare #socialwelfare

Keywords: Onam, old age home, Paravannodu, Kerala, celebration, cultural programs, elderly care, community, district administration

Post a Comment