Home kasaragod Kerala Obituary | മൊഗ്രാലിലെ തട്ടുകട വ്യാപാരി അഷ്‌റഫ് ബദ്രിയാനഗർ നിര്യാതനായി മൊഗ്രാൽ: (MyKasargodVartha) മൊഗ്രാലിലെ തട്ടുകട വ്യാപാരി ബദ്രിയാനഗറിലെ അഷ്‌റഫ് (38)നിര്യാതനായി. മൊഗ്രാൽ കെകെ പുറം മുഹമ്മദ് കുഞ്ഞി-ജമീല ദമ്പതികളുടെ മകനാണ്.ഭാര്യ: റിഹാന. മക്കൾ: ഫാത്തിമ, ഫർഹാൻ, സൽമാൻ ഫാരിസ്. സഹോദരങ്ങൾ: കാസിം, നൗസീന.നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.Keywords: Kasaragod, Kerala, Kerala-News, Obituary, Mogral Street Vendor Ashraf Badriyanagar Passes Away.